ഇനിയൊരു കെജ്രിവാള് ഉണ്ടാകരുതെന്നാണ് ആഗ്രഹം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് അണ്ണാഹസാരെ
ദില്ലി: ഇനിയൊരു കെജ്രിവാള് തന്റെ പ്രക്ഷോപങ്ങളിലൂടെ ഉയര്ന്നു വരില്ലെന്നാണ് പ്രതീക്ഷയെന്ന് അണ്ണാഹസാരെ. ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള് 2011ല് അണ്ണാഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റ മുന്...
