പത്മാവതിക്കെതിരെ പ്രതിഷേധം കടുക്കുന്നു; രാജസ്ഥാനിലെ നഹര്ഗഢ് കോട്ടയില് ആത്മഹത്യ
ജയ്പൂര്: പത്മാവതിക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ സൂചകമായി രാജസ്ഥാനിലെ നഹര്ഗഢ് കോട്ടയില് ആത്മഹത്യ നടന്നു. പത്മാവതിക്കെതിരായ പ്രതിഷേധമാണ് എന്ന നിലയില് ജീവനൊടുക്കുകയാണ് എന്ന് സമീപത്തെ പാറയില് എഴുതിയിര...
