ഇടുക്കിയില് ഭൂചലനം; നാശനഷ്ടമോ ആളപായമോ ഇല്ല
തൊടുപുഴ : ഇടുക്കി ജില്ലയില് അണക്കെട്ടിനോടു ചേര്ന്നുള്ള പ്രദേശങ്ങളില് നേരിയ ഭൂചലനം. തിങ്കളാഴ്ച പുലര്ച്ചെ 4.48നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര് സ്കെയിലില് 2.86 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ചെറുത...
