ഓഖി ചുഴലിക്കാറ്റ്; പ്രതിരോധമന്ത്രി കേന്ദ്രസഹായം ഉറപ്പുനല്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനത്തിനുവേണ്ട സഹായങ്ങള് നല്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്മല സീതാരാമന് പറഞ്ഞതായി മുഖ്യമന്ത്രി പിണറായി...
