തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനത്തിനുവേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും മറ്റു തുറമുഖങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെ കേരളത്തില്‍ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്തി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.