ഓഖി ചുഴലിക്കാറ്റ്; 64 മരണം, 36 മൃതദേഹങ്ങള് ബന്ധുക്കളെ കാത്തുകിടക്കുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില് മരിച്ചവരുടെ എണ്ണം 64 ആയി. ബേപ്പൂര്, ചെല്ലാനം, പൊന്നാനി എന്നിവിടങ്ങളില് നിന്നും ഓരോ മൃതദേഹങ്ങള് കണ്ടെത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി കടലില് പോയ മത്സ്യത്തൊഴി...





