ശക്തമായ കാറ്റിനും തിരമാലക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. നിലവില്‍ ശാന്തമായിരിക്കുന്ന കടല്‍ ഏതുനിമിഷവും പ്രഷുബ്ധമാകാമെന്നാണ് മുന്നറിയിപ്പ്. ...