തിരുവനന്തപുരം: തീരപ്രദേശങ്ങളില് ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. നിലവില് ശാന്തമായിരിക്കുന്ന കടല് ഏതുനിമിഷവും പ്രഷുബ്ധമാകാമെന്നാണ് മുന്നറിയിപ്പ്.
അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്ന നിര്ദേശം നല്കിയിട്ടുണ്ട്. വിഴിഞ്ഞം മുതല് കാസര്ഗോഡ് വരെയുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിര്ദേശം നല്കിയിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright

Leave a Reply