നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള് ദിലീപിന് നല്കരുതെന്ന് പോലീസ്
കൊച്ചി: കൊച്ചിയില് നടി ആക്രമിക്കപ്പെട്ട കേസില് ദൃശ്യങ്ങള് നടന് ദിലീപിന് കൈമാറരുതെന്ന് പോലീസ്. കേസില് പ്രതിഭാഗത്തിന്റെ നീക്കം ഇരയായ നടിയെ അപമാനിച്ച് കേസ് ദുര്ബലപ്പെടുത്തുക എന്നതാണ്. അതിലുപരി ആക്രമിക്കപ്പെട...







