രാഹുല് ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി
അഹമ്മദാബാദ്: കോണ്ഗ്രസ്സ് ഉപാധ്യക്ഷന് രാഹുല്ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല് ഗാന്ധിയെ ഔറംഗസേബിനോട് ഉപമിച്ചും പാര്ട്ടി അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി...
