മോദിക്കെതിരെ വിമര്‍ശനം; പ്രകാശ് രാജിന് മാധ്യമ വിലക്ക്

ചെന്നൈ: ബി.ജെ.പിയേയും പ്രധാനമന്ത്രിയേയും നിശിതമായി വിമര്‍ശിച്ചതിന് നടന്‍ പ്രകാശ് രാജിന് മാധ്യമ വിലക്ക്. ' സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' എന്ന കോളത്തില്‍ മുന്‍നിര കന്നട പത്രത്തില്‍ എഴുതുന്നത് പ്രകാശ് രാജ്. ഈ കോളത്തി...

ഇന്ദിരഗാന്ധിയുടെ ഭരണക്കാലത്ത് കോണ്‍ഗ്രസ്സിന് നേടാനാകാത്ത വിജയമാണ് ബിജെപി നേടിയതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുകയും ഹിമാചലില്‍ ഭരണം തിരിച്ചുപിടിക്കുകയും ചെയ്തതോടെ ഇന്ദിരാഗാന്ധി ഭരണക്കാലത്ത് പോലും കോണ്‍ഗ്രസ്സിന് നേടാന്‍ കഴിയാതെ പോയ വിജയമാണ് ബിജെപിക്ക് നേടാനായതെന്ന് നരേന്ദ്രമോദി. ...

ഇടതു ബെര്‍ത്ത് പ്രതീക്ഷിച്ച് ആരും ബിജെപി മുന്നണി വിടേണ്ടെന്ന് ബി.ഡി.ജെ.എസിനോട് സിപിഎം

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ഉല്‍പ്പന്നമായ ബി.ഡി.ജെ.എസിനെ ഒരു കാരണവശാലും ഇടതുമുന്നണിയിലേക്ക് അടുപ്പിക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. ഇടതു ബെര്‍ത്ത് കിട്ടുമെന്ന പ്രതീക്ഷയില്‍ ആരും ബി.ജെ.പി മുന്നണി വിടേണ്ടതില...

നേതാക്കന്മാരെ ബിജെപി ഉല്‍പ്പന്നമാക്കി മാറ്റുകയാണെന്ന് രാഹുല്‍ഗാന്ധി

ഗുജറാത്ത് : മുതിര്‍ന്ന നേതാക്കന്മാരെ ഇന്നത്തെ ബിജെപി നേതാക്കള്‍ ഉല്‍പ്പന്നമാക്കി മാറ്റുകയാണെന്ന് രാഹുല്‍ഗാന്ധി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളെ ബിജെപി ഉല്‍പ്പന...

തങ്ങള്‍ക്കെതിരായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഭയന്നാണ് ബിജെപി ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്ന് രാഹുല്‍ഗാന്ധി

ഗുജറാത്ത്: ബിജെപിക്കെതിരായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഭയന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്ന് രാഹുല്‍ഗാന്ധി. അമിത് ഷായുടെ മകന്റെ സ്വത്ത് സമ്പാദനം, റാഫേല്‍ കരാര്‍ എന്നിവ ...

ഗുജറാത്ത് തിരഞ്ഞെടുപ്പ്, ബിജെപിയുടെ പ്രചാരണം ഇന്ന് ആരംഭിക്കും.

അഹമ്മദാബാദ് : ഗുജറാത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് സംസ്ഥാനത്ത് പര്യടനം നടത്തും. സാമുദായിക സംഘടനകള്‍ കോണ്‍ഗ്രസിനോട് ചേരാന്‍ സാധ്യത നിലനില്‍ക്കുന്നതിനിടെ ...

കമല്‍ഹാസന് ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബിജെപി ദേശീയ നേതാവ്

ന്യൂഡല്‍ഹി : രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട നടന്‍ കമല്‍ഹാസനെതിരെ ബിജെപി ദേശീയ നേതാവ് രംഗത്ത്. കമല്‍ഹാസന് ലഷ്‌കര്‍ ഇ ത്വയിബ സ്ഥാപകന്‍ ഹാഫിസ് സായിദിന്റെ സ്വരമാണെന്നാണ് ബിജെപി ദേശീയ നേതാവ് ജി....

ഗുജറാത്തില്‍ ബിജെപിക്കിത് അഭിമാന പോരാട്ടം; അമിത് ഷാ എത്തുന്നു

അഹമ്മദാബാദ് : തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്തില്‍ അഭിമാന പോരാട്ടത്തിന് ബിജെപിയുടെ പടയൊരുക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഞ്ചുദിവസം ഗുജറാത്ത് സന്ദര്‍ശിക്കും. ഈ മാസം നാലിനും അഞ്ചിനും സന്ദര്‍ശനം നടത്തുന്ന...