തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്തിരിക്കാന് യോഗ്യനല്ലെന്ന് സിപിഐ
തിരുവനന്തപുരം: തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്തിരിക്കാന് യോഗ്യനല്ലെന്ന് സിപിഐ. രാജി ഉറപ്പാക്കാന് മുഖ്യമന്ത്രിക്ക് ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. നിരപരാധിയാണെന്ന് തെളിയിക്കാന് തോമസ് ചാണ്ടിക്ക് ആ...
