മാധ്യമ സ്വാതന്ത്യത്തിന് അതിരുകളുണ്ട്, ദുരുപയോഗം ചെയ്യുന്നത് കുറ്റകരം – പ്രധാനമന്ത്രി
ചെന്നൈ : മാധ്യമ സ്വാതന്ത്യത്തിന് അതിരുകളുണ്ടെന്നും, ലഭിക്കുന്ന സ്വാതന്ത്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല് കുറ്റമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങള്ക്ക് നല്കുന്ന സ്വാതന്ത്യം വസ്തുതാ വിരുദ്ധമായ വ...
