ഗുജറാത്തില് ബിജെപിക്കിത് അഭിമാന പോരാട്ടം; അമിത് ഷാ എത്തുന്നു
അഹമ്മദാബാദ് : തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്തില് അഭിമാന പോരാട്ടത്തിന് ബിജെപിയുടെ പടയൊരുക്കം. ദേശീയ അധ്യക്ഷന് അമിത് ഷാ അഞ്ചുദിവസം ഗുജറാത്ത് സന്ദര്ശിക്കും. ഈ മാസം നാലിനും അഞ്ചിനും സന്ദര്ശനം നടത്തുന്ന...
