വിജയിയെ വളര്ത്തിയത് ജാതിയും മതവും ഇല്ലാതെയാണ്, ക്രിസ്ത്യാനിയാണെങ്കിലും എന്താണ് പ്രശ്നം? – മറുപടിയുമായി എസ്.എ.ചന്ദ്രശേഖര്
വിജയ്-അറ്റ്ലി കൂട്ടുകെട്ടില് ഒരുങ്ങിയ മെര്സല് വലിയ വിവാദമായിട്ടും ഇതുവരെ വിശദീകരണവുമായി വിജയ് രംഗത്ത് വന്നിട്ടില്ല. വിജയിയുടെ മൗനം ചര്ച്ചയാകുന്ന സാഹചര്യത്തില് അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ്.എ ച...
