വ്യാപാരി വ്യവസായി സംസ്ഥാനവ്യാപക കടയടപ്പ് സമരം തുടങ്ങി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന ഇരുപത്തിനാലു മണിക്കൂര് കടയടപ്പ് സമരം തുടങ്ങി.
ജി.എസ്.ടി യിലെ അപാകതകള് പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന ...

