തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന ഇരുപത്തിനാലു മണിക്കൂര് കടയടപ്പ് സമരം തുടങ്ങി.
ജി.എസ്.ടി യിലെ അപാകതകള് പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന വ്യാപാരികള്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന് നിയമം പരിഷ്കരിക്കുക, തുടങ്ങിയവയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് വച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply