കോണ്ഗ്രസിനെ ഇനി രാഹുല്ഗാന്ധി നയിക്കും
ന്യൂഡല്ഹി: കോണ്ഗ്രസ് അധ്യക്ഷനായി രാഹുല്ഗാന്ധി ഇന്ന് ചുമതലയേല്ക്കും. സോണിയഗാന്ധി പടിയിറങ്ങുന്നതോടെ ഇനി കോണ്ഗ്രസിനെ രാഹുലാണ് നയിക്കുക. 19 വര്ഷങ്ങള്ക്ക് ശേഷമുള്ള തലമുറമാറ്റം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ...
