കൊറോണവൈറസ്: കേരളത്തിൽ വീണ്ടും മരണം. admin March 31, 2020 Homepage One, News കേരളത്തിൽ രണ്ടാമത്തെ കൊറോണ മരണം സംഭവിച്ചു. തിരുവനന്തപുരം പോത്തന്കോട്ട് വാവർമ്പലം സ്വദേശി അബ്ദുല് അസീസാണ് (68) കൊറോണ ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് എവിടെനിന്നും രോഗബാധ കിട്ടിയെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല....