ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരാഞ്ജലികൾ
ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരാഞ്ജലികൾ. ഭീകരാക്രമണത്തില് വീരമൃത്യു വരിച്ച വി.വി വസന്തകുമാർ വീട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച ത...
