നിവിനും ആന്റണിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്മാരാകുന്നു…!
വിനീത് ശ്രീനിവാസന് ചിത്രത്തിലൂടെ കടന്നുവന്ന് യുവതാരനിരയില് ശ്രദ്ധേയനായ നടനാണ് നിവിന്പോളി. അല്ഫോന്സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം നിവിന്റെ കരിയറില് തന്നെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നാ...

