48 വർഷത്തെ ഇടവേളയ്ക്കുശേഷം ട്രിപ്പിൾ ജംപിൽ സ്വർണം നേടി അർപീന്ദർ സിങ്
48 വർഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യൻ ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടി അർപീന്ദർ സിങ് ഇന്ത്യയുടെ തിളങ്ങുന്ന താരമായി .ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയ്ക്ക് ആദ്യ ഹെപ്റ്റത്തലൺ സ്വർണം സമ്മാനിച്ച സ്വപ്ന ബർമനും ഇന്...
