
48 വർഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യൻ ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടി അർപീന്ദർ സിങ് ഇന്ത്യയുടെ തിളങ്ങുന്ന താരമായി .ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയ്ക്ക് ആദ്യ ഹെപ്റ്റത്തലൺ സ്വർണം സമ്മാനിച്ച സ്വപ്ന ബർമനും ഇന്ത്യയുടെ അഭിമാനഭാജനമായി .200 മീറ്ററിൽ ദ്യുതി ചന്ദിന്റെ വെള്ളി കൂടിയായതോടെ അത്ലറ്റിക്സിൽനിന്നു മാത്രം മൂന്നു മെഡലുകൾ നേടി .ടേബിൾ ടെന്നിസിൽ ഒരു വെങ്കലവുംനേടി 11–ാം ദിനം പൂർത്തിയാകുമ്പോൾ 11 സ്വർണവും 20 വെള്ളിയും 23 വെങ്കലവുമായി ഒൻപതാം സ്ഥാനത്താണ്.
Photo Courtesy : Google/ images are subject to copyright
Leave a Reply