സഹയാത്രക്കാര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഉടൻ നിർബന്ധമാക്കില്ല. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണം.

സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്ക് ഹെൽമെറ്റും, കാറിലെ എല്ലായാത്രക്കാർക്കും സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല. ഇത് ഉടൻ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയ...