അനിശ്ചിതകാല പണിമുടക്ക്; ബസ്സുടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്ച്ച നടത്തും
തിരുവനന്തപുരം: ബസ്സ് ചാര്ജ് വര്ധിപ്പിക്കണമെന്നാവശ്യമുന്നയിച്ച് ബുധനാഴ്ച മുതല് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിനെ സംബന്ധിച്ച് ഇന്ന് ചര്ച്ച നടത്തും. സ്വകാര്യ ബസ്സുടമകളുമായി മുഖ്യമന്ത്രി ഇന്ന് ...
