രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം ഒഴിവാക്കി തീരുമാനം ഉടൻ തന്നെ വേണമെന്ന് ഘടകകക്ഷികള്
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രഖ്യാപനം വൈകുന്നതിൽ യുഡിഎഫ് ഘടകകക്ഷികള്ക്ക് അതൃപ്തി. പ്രഖ്യാപനം ഇങ്ങനെ നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് മുഴുവൻ ഘടക കക്ഷികകളും കോണ്ഗ്രസിനെ അറിയിച്ചു.
അനിശ്ച...
