കോവിഡ്19 – കാസർഗോഡ് പൂർണമായും, മൂന്നു ജില്ലകളിൽ ഭാഗികമായും നിയന്ത്രണം.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാസര്കോട് ജില്ല പൂര്ണമായി അടച്ചിടാന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില് നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. കൂടാതെ മൂന്നു ജില്ലകളില് ഭാഗികമായി ലോക്ക് ഡൗണ് ഏര്പ്...









