രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി: രോഗബാധിതർ 562

രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി. കൂടാതെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 562 ആയി. മധ്യപ്രദേശില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം ഗുജറാത്തില്‍ 38 ...

കൊച്ചിയിൽ മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും കൊച്ചിയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയ...

രാജ്യത്ത് ഒരാൾക്ക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു.

രാജ്യത്ത് ഒരാൾക്ക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍, കൊറോണ ബാധിതരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഡല്‍ഹിയിലെ ഉത്തംനഗര്‍ സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച വ്യക്തി തായ്​ലന്‍ഡ്​, മലേഷ...

ഇന്ത്യയിൽ രണ്ടുപ്പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇന്ത്യയിൽ രണ്ടുപ്പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡൽഹിയിലുള്ള ആൾ ഇറ്റലിയില്‍ നിന്നും തെലുങ്കാനയിലെ ആൾ ദുബായില്‍ നിന്നും എത്തിയതാണ്. ഇരു...

മരടിലെ തീരപരിപാലന നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകൾ ജനുവരി11, 12 തീയ്യതികളിൽ പൊളിക്കും

തീരപരിപാലന നിയമം ലംഘിച്ചു പണിത മരടിലെ നാലു ഫ്ലാറ്റുകൾ ജനുവരി11, 12 തീയ്യതികളിൽ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ചില സാങ്കേതിക തടസങ്ങൾ...

പൂനെയിൽ നിന്നുള്ള പരിശോധന ഫലം ലഭിച്ചു : യുവാവിന് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

കൊച്ചിയില്‍ ചികില്‍സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഈ വിവരം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാ സജ്ജീകരണങ്ങളും സജ്ജമാണെന്നും ആരോഗ്യമന്ത്രി...