കേന്ദ്ര സർക്കാരിനോട് കോവിഡ് ഭീതിയകറ്റാൻ 24 മണിക്കൂറിനുള്ളിൽ സംവിധാനം ഒരുക്കാൻ സുപ്രീംകോടതി.
കേന്ദ്ര സർക്കാരിനോട് കോവിഡ് ഭീതിയകറ്റാൻ 24 മണിക്കൂറിനുള്ളിൽ സംവിധാനം ഒരുക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം നിര്ദേശിച്ചത്, ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കാനും, പ്...
