വാടക വീട്ടിലെ താമസം, അഞ്ഞൂറു രൂപകൊണ്ട് മുംബൈ നഗരത്തിലെത്തി; ഇന്ന് ബോളിവുഡിലെ മുന്നിര നായിക – ദിഷ പട്ടാനി പറയുന്നു
ക്രിക്കറ്റ് താരം ധോണിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രത്തില് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരമാണ് ദിഷ പട്ടാനി. മോഡലിംഗിലൂടെ സിനിമ രംഗത്തെത്തിയ താരം പിന്നീട് ബോളിവുഡിലെ മുന്നിര നായികമാരില് ...
