ലോക കപ്പ് ക്രിക്കറ്റിന് ഇന്ന് ലണ്ടനിൽ തുടക്കം. ആദ്യ മത്സരം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും.
ലോക കപ്പ് ക്രിക്കറ്റിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. ഉദ്ഘാടനമത്സരത്തില് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യന് സമയം വൈകീട്ട് മൂന്നിന് ലണ്ടനിലെ ഓവല് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം ആരംഭിക്...
