കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുന്നതിനായി വായനാട്ടിലെത്തി
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുന്നതിനായി വായനാട്ടിലെത്തി. രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് 11 മണിയോടെ കല്പറ്റ എസ്.കെ.എം.ജെ. സ്കൂള് മൈതാനിയില് ഹെലികോപ്ടറിൽ വന്നിറങ്ങിയത്. 11.30 ഓടെ...
