വെളുത്തു മെലിഞ്ഞ സുന്ദരനായ നായകന്‍: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിജയ് ബാബു

പുതുമുഖ നായകനെത്തേടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരസ്യത്തിന് ലഭിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലെ കഥാപാത്രം ആവശ്യപ്പെടുന്ന രൂപഭ...