പോലീസിന്റെ അനാസ്ഥയ്ക്കെതിരെ പരാതിയുമായി സ്വാമി ഹിമവല് മഹേശ്വര ഭദ്രാനന്ദയുടെ മാതാവ്
തിരുവനന്തപുരം: പോലീസിന്റെ അനാസ്ഥയ്ക്കെതിരെ പരാതിയുമായി സ്വാമി ഹിമവല് മഹേശ്വര ഭദ്രാനന്ദയുടെ അമ്മ മധുജ. നിരന്തരം ഭീഷണികള് ഉയര്ന്നിട്ടും നടപടി സ്വീകരിക്കാതെ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് അവര് മു...
