ഡൽഹിയിൽ കരോള് ബാഗിലെ അര്പ്പിത് പാലസ് ഹോട്ടലിൽ വന് തീപ്പിടിത്തം: 9 മരണം
ഡൽഹി കരോള് ബാഗിലെ അര്പ്പിത് പാലസ് ഹോട്ടലിൽ വന് തീപ്പിടിത്തം. പതിനേഴുപേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിതീകരണം. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പുലര്ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഏഴുപ്പേർ...
