സിവില് സര്വീസ് പരീക്ഷാഫലം യുപിഎസ്സി പ്രസിദ്ധീകരിച്ചു. കനിഷ്ക് കടാരിയയ്ക്ക് ഒന്നാം റാങ്ക്.
2018ലെ സിവില് സര്വീസ് പരീക്ഷാഫലം യുപിഎസ്സി പ്രസിദ്ധീകരിച്ചു. സിവില് സർവീസില് ഒന്നാം റാങ്ക് ലഭിച്ചത് കനിഷ്ക് കടാരിയയ്ക്കാണ്. കനിഷ്ക് കടാരിയ ഐ.ഐ.ടി. ബോംബെയില് നിന്നുള്ള ബിരുദധാരിയും പട്ടികജാതി വിഭാഗത്തില്...
