അമേരിക്കയുടെ നടപടിക്കുള്ള മറുപടിയുമായി ഇന്ത്യൻ പ്രധാനമന്ത്രി.
അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യൻ പ്രധാനമന്ത്രി. അമേരിക്കയുടെ 29 ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയാണ് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിൻറെ നടപടിക്കുള്ള മറുപടി മോദി നൽകിയത്.
ബദാം, വാള്നട്ട്, പയര്...
