പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ: പാക് അധീന കശ്മീരിലെ ഭീകര താവളങ്ങൾ പൂർണമായി തകർത്തു

പാക് അധീന കശ്മീരിലെ ഭീകരരുടെ താവളത്തിൽ വ്യോമസേനയുടെ അക്രമണം. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. പുലര്‍ച്ചെ മൂന്നരയോടെയാണ് ഇന്ത്യന്‍ വ്യോമസേന ഭീകരാക്രമണത്തിന് തിരിച്ചടി നടത്തിയത്. ഭീകരരുടെ താവളം ...