അനിശ്ചിതകാല ബസ് സമരം പിന്വലിച്ചു. തീരുമാനം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്
തിരുവനന്തപുരം: നിരക്ക് വര്ധന ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസ്സുടമകള് നടത്തിവന്ന അനിശ്ചിതകാല ബസ്സമരം പിന്വലിച്ചു. അഞ്ചു ദിവസമായി നീണ്ടുനിന്ന സമരം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ത...
