അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, എറണാകുളത്ത് മനു റോയ്, അരൂരില്‍ മനു സി. പുളിക്കല്‍, കോന്നിയില്‍ കെ.യു. ജനീഷ് കുമാര്‍, വട്ടിയൂര്‍ക്കാ...

ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം അനുവദിച്ചു…

ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം അനുവദിച്ചു. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയാണ് ബിനോയി നല്‍കിയ ...

കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് മദ്യനയത്തില്‍ സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. പുതിയ മദ്യനയം എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല, ബാറുകള്‍ പുതിയതായി തുറക...

സിപിഎം സംസ്ഥാന സെക്രട്ടറി – കോടിയേരി തന്നെ തുടരും

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരും. തല്‍സ്ഥാനത്ത് നിന്ന് കോടിയേരി മാറേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രനേതാക്കളുടേയടക്കം നിലപാട്. വിഎസ് അച്യുതാനന്ദനെ സംസ്ഥാന കമ്മിറ്...

ബിനോയ് കോടിയേരി വിഷയം ; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

  തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്...

വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം; പി. ജയരാജന്റെ വെളിപ്പെടുത്തല്‍ ഉത്കണ്ഠാജനകമെന്ന് കുമ്മനം രാജശേഖരന്‍

കാസര്‍ഗോഡ്: വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേണ്ടിയാണെന്ന പി.ജയരാജന്റെ വെളിപ്പെടുത്തല്‍ ഉത്കണ്ഠാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 'സ്റ്റുഡന...