നിപയിൽ ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില് കഴിയുന്ന വിദ്യാര്ഥിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയരുന്ന സാഹചര്യത്തില് ആവശ്യമായ മുന്കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നിലവില...


