സുരേഷ് ഗോപി നാല് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് : ‘തമിഴരശന്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്
സുരേഷ് ഗോപി നാല് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. ബാബു യോഗേശ്വര് സംവിധാനം ചെയ്യുന്ന 'തമിഴരശന്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യ...
