കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോളനുവദിക്കില്ലെന്ന് കേന്ദ്രം

കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോളനുവദിക്കില്ലെന്ന് കേന്ദ്രം. ആവിശ്യമെങ്കില്‍ പിന്നീട് അനുവദിക്കാമെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി ലോക്സഭയെ അറിയിച്ചു. നിപ്പ വൈറസ് സംസ്ഥാനത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന്...

നിപാ വൈറസിൻെറ ഉറവിടം കണ്ടെത്താനായി ശേഖരിച്ച വവ്വാലുകളെ പൂനെ വൈറോളജി ലാബിലേക്കയച്ചു

കേരളത്തെ ആകെ ഭീതിയിലാഴ്ത്തിയ നിപാ വൈറസിൻെറ ഉറവിടം കണ്ടെത്തുതിനായി കഴിഞ്ഞ ദിവസം ശേഖരിച്ച വവ്വാലുകളിൽ നിന്നും ഒൻപതെണ്ണത്തിനെ പൂനെയിലേക്കയച്ചു. തുരുത്തിപ്പുറം, വാവക്കാട് പ്രദേശങ്ങളില്‍ നിന്നും പുണെ വൈറോളജി ഇന്‍...

അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി

നിപ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നിപ സ്ഥിതീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ സംശയത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആര്‍ക്കുംതന്നെ പ്രാഥമികമായ രോഗലക്ഷണ...

പൂനെയിൽ നിന്നുള്ള പരിശോധന ഫലം ലഭിച്ചു : യുവാവിന് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

കൊച്ചിയില്‍ ചികില്‍സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഈ വിവരം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാ സജ്ജീകരണങ്ങളും സജ്ജമാണെന്നും ആരോഗ്യമന്ത്രി...

നിപയിൽ ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളത്ത് പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില...