ലക്ഷങ്ങള് തട്ടിയെടുത്തെന്ന് പരാതി; അന്വര് എംഎല്എക്കെതിരെ വഞ്ചനാകുറ്റം ചുമത്തി
കോഴിക്കോട്: പി.വി അന്വര് എംഎല്എക്കെതിരെ വഞ്ചനാകുറ്റം നടത്തിയെന്ന് പരാതി. അന്പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില് നിലമ്പൂര് മഞ്ചേരി പോലീസാണ് വഞ്ചനാകുറ്റം ചുമത്തിയത്. അന്വര് എംഎല്എ 50 ലക്ഷം രൂപ തട്ടി...
