ലോക്സഭ തെരഞ്ഞെടുപ്പ് 2019: സംസ്ഥാനത്ത് കനത്ത പോളിംഗ് പുരോഗമിക്കുന്നു
ലോക്സഭ തെരഞ്ഞെടുപ്പില് സംസ്ഥാനത്ത് കനത്ത പോളിംഗ് പുരോഗമിക്കുന്നു. കാസര്ഗോഡ്, പത്തനംതിട്ട, കോട്ടയം, വയനാട്, കൊല്ലം, കണ്ണൂര് എന്നിവിടങ്ങളില് ഉയര്ന്ന പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7 മണിക്ക് തന...
