ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി 100 മുതല് 110 സീറ്റുകളില് മാത്രമായി ഒതുങ്ങും- ശിവസേന
മുംബൈ: ഉപതിരഞ്ഞെടുപ്പുകളിലെ ഫലവും ഇപ്പോഴുള്ള അവസ്ഥകളും തുടരുകയാണെങ്കില് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പില് 100 മുതല് 110 സീറ്റുകളിലായി ഒതുങ്ങുമെന്ന് ശിവസേന. ത്രിപുരയില് വിജയിച്ചെങ്കിലും ശക്തി കേന്ദ്രങ്ങളായ ഗൊര...
