ഉന്നാവോ പീഡനക്കേസിലെ പെണ്കുട്ടിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ബി.ജെ.പി. എം.എല്.എ. കുല്ദീപ് സിങ് സേംഗര് പ്രതിയായ ഉന്നാവോ പീഡനക്കേസിലെ പെണ്കുട്ടിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയം സ്വമേധയാ ഏറ്റെടുത്തുകൊണ്ടാണു സുപ്രീംകോടതിയുടെ തീരു...
