രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു: മരണം 7 ആയി
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. കൂടാതെ ഇന്നലെ കൊറോണ ബാധിച്ചു മരിച്ച മൂന്നുപ്പേർ ഉൾപ്പെടെ മരണ സംഖ്യ 7 ആയി. പുതിയതായി 15പ്പേരിലാണ് മഹാരാഷ്ട്രയില് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഇതോടെ ...


