സംസ്ഥാനത്ത് ഇന്ന് 11പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് പതിനൊന്നു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറുപേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകള...

രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു.

രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 336പ്പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 2301 ആയി. അതിൽ 157 പേര്‍ രോഗമുക്തി നേടി ആശു...

സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എ...

സംസ്ഥാനത്ത് ഇന്ന് 24പ്പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു: 12പ്പേർ കാസർഗോഡ് ഉള്ളവർ

സംസ്ഥാനത്ത് ഇന്ന് 24പ്പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും പാലക്കാട് ഒ...

സംസ്ഥാനത്ത് ഇന്ന് 7പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് ഇന്ന് 7പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം 2, കാസര്‍കോട് 2, കൊല്ലം , തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിൽ ഒരോരുത്തർക്കു വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ...

സംസ്ഥാനത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്‌തു: മരിച്ചത്‌ മട്ടാഞ്ചേരി സ്വദേശി.

സംസ്ഥാനത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്‌തു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന 69ക്കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ഇയാൾ ഇന്ന് രാവി...

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു, 34 പേര്‍ കാസര്‍കോട് ജില്ലക്കാർ.

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം എന...

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630 ആയി ഉയർന്നു.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630, കൂടാതെ മരണ സംഖ്യ പതിനഞ്ചായി ഉയർന്നു. വിനോദസഞ്ചാരകളുടെ പ്രിയപ്പെട്ട ഗോവയില്‍ വിദേശത്തുനിന്നും വന്ന മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഡോറില്‍ അഞ്ച് പേര്‍ക്ക...

മുംബൈയിലെ ചേരികളിലെ നാലുപ്പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

മുംബൈയിലെ ചേരികളിലെ നാലുപ്പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ഒരാഴ്ച്ചയ്ക്കിടെയാണ് നാലുപ്പേർക്ക് സ്ഥിരീകരിച്ചത്. ഇതോടെ ചേരികളിലെ 50,000 പ്പേർ നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ടുപ്പേർ വിദേശത്ത് നിന്നും വന്...

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കൊവിഡ് 19 സ്ഥിരീകരിച്ചു: കേരളം മുഴുവൻ അടച്ചിടാൻ തീരുമാനം.

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു. സംസ്...