കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം വേണമെന്നു കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ
കാസർഗോഡ് പെരിയയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ചു കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു...

